Latest News

ഗായകന്‍ പുലിക്കുന്ന് അസീസിന്റെ മാതാവ് ഐ.എച്ച്. ബീഫാത്തിമ നിര്യാതയായി

കാസര്‍കോട്: [www.malabarflash.com] മാപ്പിളപ്പാട്ട് ഗായകന്‍ പുലിക്കുന്ന് അസീസിന്റെ മാതാവ് ചൂരി ഓള്‍ഡ് മസ്ജിദിന് സമീപത്തെ പരേതനായ ടി.പി. മുഹമ്മദിന്റെ ഭാര്യ പുലിക്കുന്ന് ഹൗസില്‍ ഐ.എച്ച്. ബീഫാത്വിമ (83) നിര്യാതയായി.

മറ്റു മക്കള്‍: സൈനുദ്ദീന്‍, ഹമീദ്, അഷ്‌റഫ് (മൂന്ന് പേരും വ്യാപാരികള്‍), നഫീസ. മരുമക്കള്‍: ആമു കൊല്ലമ്പാടി, മറിയംബി, ആഇശ തളങ്കര, ആഇശ ചെമ്മനാട്, ആഇശ മടിക്കേരി, ഖൈറുന്നിസ.

ഖബറടക്കം ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ അണങ്കൂര്‍ കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.