വര്‍ഷങ്ങളായി ദുബൈയില്‍ ജോലി ചെയ്തിരുന്ന ഹംസ കഴിഞ്ഞ വര്‍ഷമാണ് ഖത്തറിലേക്ക് പോയത്.
ഭാര്യ: ഹാജറ. മക്കള്‍: ഉമ്മര്‍ മുഖ്താര്‍, സലാഹുദ്ധീന്‍ അയ്യൂബി, ഹിബ ഫാത്തിമ, അബ്ദുല്‍ ബാസിത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടന്നു വരികയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment