Latest News

എസ്.ഡി.പി.ഐ ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 31ന്‌

ബേക്കല്‍:[www.malabarflash.com] ബിജെപിയുടെയും ലീഗിന്റെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി നിരപരാധികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാര്‍ച്ച് നടത്തും.

31ന് വൈകിട്ട് 4 മണിക്ക് പാലക്കുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.