Latest News

ബലിപെരുന്നാള്‍ സന്ദേശം- ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്

ആര്‍ഷ സംസ്‌കൃതിയുടെ സൗഹാര്‍ദത്തിന്റെ മണ്ണില്‍ ഇന്ന് വര്‍ഗീയതയും തീവ്രവാദവും
രാക്ഷസനൃത്തം ചിവിട്ടുകയാണ്. മതങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കിടയിലും
വിദ്വേഷത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ കൊണ്ടുപിടിച്ച ശ്രമം
നടത്തിക്കൊണ്ടിരിക്കുന്നു.

ഈ തീക്ഷ്ണസന്ധിയില്‍ പരിത്യാഗത്തിന്റെ പ്രതീകമായ ഇബ്രാഹീമീ മില്ലത്ത്
(ഇബ്‌റാഹീമിന്റെ വഴി) മുറുകെപ്പിടിച്ച് ക്ഷമയും സഹനവും സ്ഥൈര്യവും ആര്‍ജവവും
കൈമുതലാക്കി കര്‍മരംഗത്തിറങ്ങാന്‍ ഈ ബലിപെരുന്നാള്‍ നമുക്ക് തുണയാകട്ടെ.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് ...




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.