Latest News

ബലിപെരുന്നാള്‍ സന്ദേശം- കാപ്പില്‍.കെ.ബി.എം ഷെരീഫ്

ദുല്‍ ഹജ്ജ് ........
അത് നമ്മോട് പറയുന്നത് ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ആത്മീയഉന്നതിയുടേയും പ്രഭാപൂരിതമായ കഥകളാണ്. ഇബ്രാഹീംനബി (അ) യുടേയും ഇസ്മാഈല്‍ നബി (അ ) യുടെയും
ഹാജറ ബീവിയുടെയും ജീവചരിതം .....

ഈ ചരിതങ്ങള്‍ കേട്ട് മനം പുളകിതമായാല്‍ മാത്രം പോര. സമര്‍പ്പണ മനോഭാവത്തിന്റെ മൂര്‍ദ്ധന്യതയിലേക്ക് ഇറങ്ങിചെല്ലണം. അപ്പോളാണ് ദുല്‍ ഹജ്ജും ബലിപെരുന്നാളും നമ്മെ ഉണര്‍ത്തുന്ന ത്യാഗകഥകള്‍ പ്രഭാപൂരിതവും അര്‍ഥവത്തുമാകുന്നത്...........
ഏവര്‍ക്കും ത്യാഗസമര്‍പ്പണത്തിന്റെ
ഈദ് ആശംസകള്‍.........



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.