Latest News

ബലി പെരുന്നാള്‍; സ്‌കൂളിനും കോളജിനും 25ന് അവധി

തിരുവനന്തപുരം:[www.malabarflash.com] ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും 25നും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീടെ ഉണ്ടാകൂ. 24ന് ബലി പെരുന്നാള്‍ പ്രമാണിച്ച് പൊതു അവധിയാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.