തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ക്രമസമാധാനം ഉറപ്പാക്കാനും മാരാകായുധങ്ങളുടെ നീക്കം തടയാനും വാഹന പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കു കര്‍ശന നിര്‍ദേശം നല്‍കി.
പോലീസ് വിന്യാസം ഉറപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കമ്മീഷനെ അറിയിക്കണം. തെരഞ്ഞെടുപ്പില്‍ പോലീസ് വിന്യാസത്തില്‍ പ്രത്യേക കരുതല്‍ നടപടികള്‍ കൈക്കൊളളണം. തെരഞ്ഞെടുപ്പു പ്രക്രിയയിലുടനീളവും ഫലപ്രഖ്യാപനം നടന്ന് ഒരാഴ്ച കഴിയുംവരെയും മാരകായുധങ്ങള്‍ കൈവശം കൊണ്ടുനടക്കരുത്. ഇക്കാര്യം വ്യാപക പ്രചാരണത്തിലൂടെ ജനങ്ങളെ അറിയിക്കണം. തെരഞ്ഞെടുപ്പുഘട്ടത്തില്‍ ആരെയെങ്കിലും ഇത്തരം മാരകായുധങ്ങളുമായി കണ്ടാല്‍ അവരെ കര്‍ശനമായി നേരിടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വേണം.
വോട്ടെടുപ്പ് ദിനത്തിനു മൂന്നു ദിവസം മുമ്പും വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെയും സാമൂഹിക വിരുദ്ധരോ ആയുധങ്ങളോ പുറത്തുനിന്നു നിയോജക മണ്ഡലങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ ഉറപ്പുവരുത്തണം. കുറ്റവാളികളെ പിടികൂടുകയും ആയുധങ്ങളും വാഹനങ്ങ ളും പിടിച്ചെടുക്കുകയും വേണമെന്നും കമ്മീഷന്‍ നിര്‍ദേശി ച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment