Latest News

കിസ്‌വ കോട്ടിക്കുളം; അസീസ് ഹാജി അക്കര പ്രസിഡണ്ട്

ഉദുമ[www.malabarflash.com]:ജീവകാരണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ കോട്ടികൂളം ഇസ്‌ലാമിക് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (കിസ്‌വ)ന്റെ ജനറല്‍ ബോഡി യേഗം ടി.പി. അമീറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

പി.എസ്.സി കോച്ചിംങ്ങ് സെന്റര്‍ തുടങ്ങാന്‍ യോഗം തീരുമാനിച്ചു.യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അസീസ് ഹാജി അക്കര (പ്രസിഡണ്ട്), ശാഫി പള്ളിക്കാല്‍, ഇഖ്ബാല്‍ കരിപ്പോടി (വൈസ് പ്രസിഡണ്ട്), ഹനീഫ പള്ളിക്കല്‍ (ജനറല്‍ സെക്രട്ടറി), ഹനീഫ പാലകുന്ന്, അബ്ദുല്‍റഹ്മാന്‍ ഒരുമ (ജോ. സെക്രട്ടറി) ജംഷീദ് എം.എസ് (ട്രഷറര്‍)
യു.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു, ശാഫി പള്ളിക്കാല്‍ പ്രസംഗിച്ചു അമീര്‍ ഐഡിയല്‍ നന്ദി പറഞ്ഞു.





Keywords: Kasaragod News,Kottikkulam, Azeez Haji Akkara, Kiswa Kottikkulam,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.