ചെന്നൈ:[www.malabarflash.com] സ്‌കൂളില്‍ മൈലാഞ്ചിയിട്ട് വന്ന വിദ്യാര്‍ഥിക്ക് സ്‌കൂള്‍ അധികൃതരുടെ വക പിഴശിക്ഷ. ചെന്നൈയിലെ ഡേവ്ടണ്‍ ഗേള്‍സ് ആന്‍ഡ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരാണ് കുട്ടിക്ക് 500 രൂപ പിഴയിട്ടത്. പിഴ ഈടാക്കിയത് സ്‌കൂള്‍ അധികര്‍ രസീതും നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. കൈയില്‍ മൈലാഞ്ചി കണ്ട അധ്യാപകര്‍ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാളിന് മുന്നിലെത്തിക്കുകയായിരുന്നു. സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കുട്ടിക്ക് 500 രൂപ പിഴയീടാക്കാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചു. നെയില്‍പോളിഷ്, മൈലാഞ്ചി തുടങ്ങിയവ ഇടാന്‍ പാടില്ലെന്ന് സ്‌കൂള്‍ നിയമാവലിയില്‍ ഉള്ളതിനാലാണ് പിഴ ഈടാക്കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
ഇത്തരം നിയമലംഘനങ്ങള്‍ക്ക് 2000 മുതല്‍ 5000 രൂപവരെ പിഴ ഈടാക്കിയതിന്റെ രസീതികള്‍ കാണിച്ചു തന്നതായും കുട്ടിയുടെ പിതാവ് ആരോപിച്ചു.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment