കണ്ണൂര്‍:[www.malabarflash.com] പച്ച പെയിന്റടിച്ച ചപ്പാരപ്പടവ് ടൗണിലെ കോണ്‍ഗ്രസ് ഓഫീസിന്റെ പെയിന്റ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍തന്നെ മാറ്റിയടിച്ചു.
ചപ്പാരപ്പടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പല വാര്‍ഡിലും കാലുവാരി തോല്‍പ്പിച്ചെന്നാരോപിച്ചു ചപ്പാരപ്പടവ് ടൗണിലെ കോണ്‍ഗ്രസ് ഓഫീസിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രിയാണു പച്ച പെയിന്റടിച്ചത്.

പിന്നീടു സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത ലീഗ് അവരുടെ ചെലവില്‍ വീണ്ടും മാറ്റി പെയിന്റടിച്ചു കൊടുക്കാമെന്നു പറയുകയും ഞായറാഴ്ച രാത്രിയില്‍ പെയിന്റ് മാറ്റിയടിക്കുകയുമായിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment