കാസര്‍കോട്:[www.malabarflash.com] സത്യപ്രതിജ്ഞയ്ക്കിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞു. മുട്ട കൊണ്ടതാകട്ടെ ലീഗിന്റെ വിനതാ സ്ഥാനാര്‍ഥിക്ക്.
ചെങ്കള ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് മൂന്നാം വാര്‍ഡായ നെല്ലിക്കട്ട എതിര്‍തോടുനിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാസര്‍ കാട്ടുകൊച്ചിക്കു നേരെയാണ് ് ലീഗ് പ്രവര്‍ത്തകര്‍ മൂന്ന് തവണ മുട്ടയെറിഞ്ഞത്.
ഇതില്‍ ഒരു മുട്ട ലീഗിന്റെ വനിതാ സ്ഥനാര്‍ത്ഥിക്കാണ് കൊണ്ടത്് മറ്റുരണ്ടു മുട്ട സ്‌റ്റേജില്‍ വീണു പൊട്ടി. സ്ഥലത്തുണ്ടായിരുന്ന പോലീസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് സംരക്ഷണം നല്‍കുകയും സത്യപ്രതിജ്ഞയ്ക്കുശേഷം പോലീസ് സംരക്ഷണത്തോടെ പഞ്ചായത്ത് അംഗത്തെ നെല്ലിക്കട്ടയിലെ വീട്ടിലെത്തിക്കുകയുമായിരുന്നു.
മുസ്ലിം ലീഗിലെ നഫീസ ഇബ്രാഹിം 587 വോട്ടുകള്‍ക്ക് മുമ്പ് വിജയിച്ച വാര്‍ഡിലാണ് ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ടയെ ഒമ്പത് വോട്ടുകള്‍ക്ക് പരാചയപ്പെടുത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാസര്‍ ഉജ്ജ്വല വിജയം നേടിയത്. അംഗത്തെ നെല്ലിക്കട്ടയിലെ വീട്ടിലെത്തിക്കുകയുമായിരുന്നു.
മുസ്ലിം ലീഗിലെ നഫീസ ഇബ്രാഹിം 587 വോട്ടുകള്‍ക്ക് മുമ്പ് വിജയിച്ച വാര്‍ഡിലാണ് ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ടയെ ഒമ്പത് വോട്ടുകള്‍ക്ക് പരാചയപ്പെടുത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാസര്‍ വിജയിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment