ഉദുമ[www.malabarflash.com]:ത്രിതല പഞ്ചായത്ത് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു.
മാങ്ങാട് ചേര്‍ന്ന യോഗം സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, കെ സന്തോഷ്‌കുമാര്‍, ടി കെ അഹമ്മദ്ഷാഫി എന്നിവര്‍ സംസാരിച്ചു. എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment