ഉദുമ[www.malabarflash.com]: സിപിഎം മുല്ലച്ചേരി മൊട്ടമ്മല്‍ ബ്രാഞ്ച് സെക്രട്ടറി മധുവിനെ (40) നെ കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ചു. ശനിയാഴ്ച വൈകിട്ട് 6ന് ബട്ടത്തുരില്‍ വെച്ചാണ് അക്രമം.
പെരിയാട്ടടുക്കത്ത് നിന്ന് വീട്ടിലേക്ക് വരുകയായിരുന്ന മധുവിനെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.
അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. പരിക്കേറ്റ മധുവിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment