തിരുവനന്തപുരം:[www.malabarflash.com] അപകീര്‍ത്തികരമായ തരത്തില്‍ തനിക്കെതിരേ പ്രചരിപ്പിച്ച വാട്‌സ്ആപ്പ് പോസ്റ്റിനെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാരെ കണെ്ടത്തണമെന്ന് ആവശ്യപ്പെട്ടു നടനും സംവിധായകനുമായ ശ്രീനിവാസന്‍ പോലീസ് മേധാവിക്കു പരാതി നല്‍കി.
കമ്യൂണിസത്തിനെതിരേ താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ അഭിപ്രായമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതു സംബന്ധിച്ചാണു പരാതി. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈടെക് സെല്ലിനു പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്‍കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment