കാഞ്ഞങ്ങാട്:[www.malabarflash.com] മടിക്കൈ ഗ്രാമപഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം. ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ബിജിബാബുവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഓമനയെക്കാള്‍ 1083 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
ആകെ 1219 വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ ബിജെപി സ്ഥാനാര്‍ത്ഥി 1151 വോട്ടാണ് ബിജി ബാബുവിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 68 വോട്ട് മാത്രമേ നേടാനായുള്ളൂ.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment