മൊറാദാബാദ്:[www.malabarflash.com] ഉത്തര്‍പ്രദേശില്‍ ശവശരീരങ്ങള്‍ ഭക്ഷണമാക്കിയിരുന്ന ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റു ചെയ്തു. മൃതദേഹങ്ങള്‍ മരണനാന്തര ചടങ്ങുകള്‍ക്ക് ശേഷം ആളുകള്‍ ശ്മശാനത്തു നിന്നും പോകുമ്പോഴാണ് ഇയാള്‍ മൃതദേഹങ്ങള്‍ മോഷ്ടിച്ച് ഭക്ഷിക്കുക പതിവായിരുന്നു. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സുല്‍ത്താന്‍പൂര്‍ ജില്ലയിലെ അഖിലേഷ് പിടിയിലായത്.
ഇയാള്‍ സ്ഥിരമായി മൊറാദാബാദില്‍ ശ്മശാനത്തില്‍ നിന്ന് ശവശരീരങ്ങള്‍ മോഷ്ടിച്ച് ഭക്ഷണമാക്കിയിരുന്നു. രണ്ടാഴ്ചയായി ശ്മശാന പരിസരത്ത് ചുറ്റിത്തിരിഞ്ഞ ഇയാളെ ശവശരീരം ഭക്ഷിച്ചു കൊണ്ടിരിക്കെ നാട്ടുകാരാണ് കൈയ്യോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാരെ കണ്ട് ഓടിയ ഇയാള്‍ ശ്മശാനത്തിനടുത്തുള്ള ഒരു മുറിയില്‍ ഒളിക്കുകയായിരുന്നു. അകത്ത് കയറിയ നാട്ടുകാര്‍ കണ്ടത് പുതപ്പിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ മനുഷ്യമാംസവും അവയവങ്ങളുമായിരുന്നു.
ഇയാള്‍ക്ക് മാനസിക പ്രശ്നപ്രശ്നങ്ങള് ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പോലീസ് പറഞ്ഞു. അതേ സമയം ഇയാള്‍ ആഭിചാര കര്‍മ്മങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍ കാണിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment