ബിസാദ (ദാദ്രി):[www.malabarflash.com] ബിഹാറില്‍ എന്‍ഡിഎക്കേറ്റ തിരിച്ചടി തന്റെ പിതാവിനുള്ള പ്രണാമമാണെന്നു ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍. കിലോമീറ്ററുകള്‍ക്ക് അകലെയാണ് ബിഹാറെങ്കിലും തന്റെ പിതാവിന്റെ ജീവനെടുത്ത സംഭവം ഫലത്തെ നിര്‍ണായകമായ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും സര്‍താജ് പറഞ്ഞു.
വ്യോമസേനാ ഉദ്യോഗസ്ഥനാണ് സര്‍താജ്. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരാണ് ജനവിധി. രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയത്തിന് സ്ഥാനമില്ല. അധികാരത്തിനു വേണ്ടി രാഷ്ട്രത്തെ വിഭജിക്കാന്‍ പാടില്ല.- സര്‍താജ് പറഞ്ഞു.
വ്യോമസേനാ ഉദ്യോഗസ്ഥനാണ് സര്‍താജ്. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരാണ് ജനവിധി. രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയത്തിന് സ്ഥാനമില്ല. അധികാരത്തിനു വേണ്ടി രാഷ്ട്രത്തെ വിഭജിക്കാന്‍ പാടില്ല.- സര്‍താജ് പറഞ്ഞു.
Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment