കണ്ണൂര്‍:[www.malabarflash.com] ഇരിക്കൂറില്‍ തനിച്ച് മത്സരിച്ച ലീഗിന് 13-ല്‍ 8 സീറ്റ് ലഭിച്ചു. 3 സീറ്റ് സി.പി.എമ്മിനും രണ്ടു സീറ്റ് കോണ്‍ഗ്രസിനും കിട്ടി. ആദ്യ വാര്‍ഡും (മടിക്കൈ), അവസാന വാര്‍ഡ് 13 ചേടിച്ചേരിയുമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
പരസ്പരം കുറ്റപ്പെടുത്തി നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് ഇരിക്കൂറില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത്. എട്ട് സീറ്റില്‍ ലീഗ് ജയിച്ചത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു.
ചേടിച്ചേരി മേഖലയില്‍നിന്നാണ് കോണ്‍ഗ്രസിന് രണ്ടു സീറ്റും ലഭിച്ചത്. ഈ മേഖലയിലെ മറ്റു രണ്ടു സീറ്റ് സി.പി.എമ്മും നേടി. സി.പി.എം. കോട്ടയായ ചേടിച്ചേരി 13-ലെ തോല്‍വി സി.പി.എമ്മിനെ ഞെട്ടിച്ചു.

Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment