കാസര്‍കോട്: [www.malabarflash.com] സംഘര്‍ഷം ഉടലെടുത്തതിനെതുടര്‍ന്ന് നാല് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കേരാളാ പോലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലീസ് ചീഫ് മൂന്ന് ദിവസത്തോക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഹൊസ്ദുര്‍ഗ്, ബേക്കല്‍, കുമ്പള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്‍ പറഞ്ഞു.
അഞ്ചു പേരില്‍ കൂടുതല്‍ കൂടുതല്‍ കൂടിനില്‍ക്കാനോ പ്രകടനം നടത്താനോ രാഷ്ട്രീയ പരിപാടികള്‍ നടത്താനോ കല്ല് തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുനടക്കാനോ, വര്‍ഗീയ - രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കാനോ പാടില്ലെന്നാണ് പോലീസ് ആക്ടില്‍ പറയുന്നത്.

Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment