നീലേശ്വരം:[www.malabarflash.com] റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പടന്നക്കാട് അശ്വതിയിലെ എം.നാരായണന്‍ (70).നിര്യാതനായി. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ്, പത്മശാലിയസംഘം എന്നിവയുടെ ജില്ലാ പ്രസിഡന്റും പതിനാല് നഗരം ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറിയുമായിരുന്നു. സര്‍വീസ് പെന്‍ഷനേഴ്‌സ് സംഘടനയുടെ ബ്ലോക്ക് ട്രഷററാണ്.
ഭാര്യ: വി.വി സരോജിനി. മക്കള്‍: എം.സ്മിത, സോജന്‍ബാബു, സിനി (മുള്ളേരിയ). മരുമക്കള്‍: ഗോപിനാഥ് (പയ്യന്നൂര്‍), മോഹനന്‍ (മുള്ളേരിയ), ബിന്‍ഷ (ആലുവ). സഹോദരങ്ങള്‍: ഭരതന്‍ (കരിവെളളൂര്‍), ബാലകൃഷ്ണന്‍ (ഒഴിഞ്ഞവളപ്പ്), കുമാരന്‍ (വെളളിക്കോത്ത്), ജാനകി (നീലേശ്വരം തെരു), സതി (തളിപ്പറമ്പ്).

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment