Latest News

പൊന്നാരട്ട കല്യാണിയമ്മ നിര്യാതയായി

കുറ്റിക്കോല്‍:[www.malabarflash.com] ചുണ്ടയിലെ പരേതനായ ബേത്തൂര്‍ ചരടന്‍ നായരുടെ ഭാര്യ പൊന്നാരട്ട കല്യാണിയമ്മ (87) നിര്യാതയായി.

മക്കള്‍: പി.ബാലകൃഷ്‌ണന്‍ നായര്‍, പി. നാരായണന്‍, പി. വിജയന്‍ (നിയാ ബാഗ്‌സ്‌, മുന്നാട്‌), പി. പദ്‌മനാഭന്‍, പി.രത്‌നാകരന്‍ (എഞ്ചിനീയര്‍, ഇറിഗേഷന്‍ കാസര്‍ഗോഡ്‌), പി.പദ്‌മാവതി, പി.ഭാര്‍ഗ്ഗവി. 

മരുമക്കള്‍: എം.ചന്തുനായര്‍ പുണ്ടൂര്‍, എം.ചന്തു നായര്‍ ഇരിയണ്ണി, കെ.ലീലാവതി, എം.ശാരദ, എം.സുശീല, എം.ശ്യാമള, ഇ.കെ.നിഷ (അധ്യാപിക, എച്ച്‌.എസ്‌.എസ്‌. മടിക്കൈ).




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.