ഉദുമ[www.malabarflash.com]: ഉദുമയിലെ 27 വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തിനേറ്റ തിരിച്ചടിയാണ് യു ഡി എഫ് വിജയമെന്ന് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ഷെരീഫ് പറഞ്ഞു.
യുഡിഎഫിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കും യു ഡി എഫിന്റെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കും യു ഡി എഫിന്റെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment