കണ്ണൂര്‍:[www.malabarflash.com] ഫസല്‍വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വന്‍വിജയം.
സി.ബി.ഐ കോടതിയുടെ പ്രത്യേക അനുമതി വാങ്ങി മത്സരിച്ച ഇരുവരും മികച്ച വിജയമാണ് നേടിയത്.
കണ്ണൂര്‍ ജില്ലാപഞ്ചായത്തിലെ പാട്യം ഡിവിഷനില്‍ കാരായി രാജന്‍ 21,000 വോട്ടിന്റെ ഗംഭീര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തലശ്ശേരി നഗരസഭയിലേക്കാണ് കാരായി ചന്ദ്രശേഖരന്‍ വിജയിച്ചത്. ചെള്ളക്കര ഡിവിഷനില്‍ 201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാരായി ചന്ദ്രശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
അക്രമരാഷ് ട്രീയത്തിന് വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും സി.പി.എമ്മിന്റെ കണ്ണൂര്‍ കോട്ടയില്‍ കാര്യമായി കോട്ടം തട്ടിയില്ല എന്ന് പാര്‍ട്ടിക്ക് വീണ്ടും തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment