ദുബൈ:[www.malabarflash.com] ഈ വര്‍ഷത്തെ ദുബൈ കെ.എം.സി.സിയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കെ.എം അബ്ബാസ്(സിറാജ് ന്യൂസ്),നാസര്‍ ബേപ്പൂര്‍(അമൃത ടി.വി),വനിതാ വിനോദ്(റേഡിയോ) എന്നിവര്‍ക്കുള്ള അവാര്‍ഡ് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ എന്‍.ഐ മോഡല്‍ സ്കൂളില്‍ വെച്ച് നടന്ന ദുബൈ കെ.എം.സി.സി സമാപന സമ്മളനത്തില്‍ വെച്ച് ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി&ഫോറിനെഴ്സ് അഫേഴ്സ് ദുബൈ ഡയറക്ടര്‍ ജനറല്‍ H.E മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയില്‍ നിന്നും ഏറ്റുവാങ്ങി.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
കേരള വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, H.E അനുരാഗ് ഭൂഷണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ-ദുബൈ, സാദിഖലി ശിഹാബ് തങ്ങള്‍, ഡോ:ഒമര്‍ അല്‍ മുത്തന്ന(ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍-സി.ഡി.എ), പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ പ്രൌഡ സദസിന്‍റെ സാനിധ്യത്തിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment