Latest News

പ്രേമത്തിലെ സെലിന്‍ ഹോളിവുഡിലേക്ക്

പ്രേമത്തിലെ സെലിന്‍ ആയെത്തി മലയാളികളുടെ ഇഷ്ടം കവര്‍ന്ന മഡോണ ഹോളിവുഡിലേക്ക്. സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ഹ്യൂമന്‍സ് ഓഫ് സംവണ്‍ ആണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് മഡോണ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. [www.malabarflash.com]

നിഥിന്‍ നാഥിന്റേതാണ് രചന. ചിത്രം മാര്‍ച്ചില്‍ പുറത്തിറങ്ങും. ലാലിന്റെ ദിലീപ് ചിത്രമായ കിങ് ലിയറാണ് മഡോണ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. വിജയ് സേതുപതി നായകനായ തമിഴ് ചിത്രത്തിലും മഡോണയാണ് നായിക.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.