ഖത്തര്‍:അമ്പത്തഞ്ചു വര്‍ഷത്തെ പൊതു ജീവിതം പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ മുസ്ലിം
ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ ഖത്തറില്‍ വെച്ച് കാസര്‍കോട് ജില്ല കെ എം സി സി ആദരിച്ചു.
ഖത്തര്‍ കെ.എം.സി.സി ഉപദേശകസമിതി ചെയര്മാന് പി.കെ അബ്ദുല്ല, ഉപദേശകസമിതിയംഗം എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീര്‍, അഡ്വ. കെ.എന്‍.എ.കാദര്‍ എം.എല്‍.എ, ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമരുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹിമാന്‍, മുംബൈ കേരള മുസ്ലിം ജമാഅത്ത് ഉപദേശക സമിതി ചെയര്മാന് ടി.എ ഖാലിദ്, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് എം.വി ബഷീര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment