ഡല്‍ഹി:[www.malabarflash.com] ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ കരിമഷി പ്രയോഗം. പൊതുപരിപാടിക്കിടെ ഒരു സ്ത്രീയാണ് മഷിപ്രയോഗം നടത്തിയത്. ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. എന്ത് കാരണത്താലാണ് മഷി പ്രയോഗം നടത്തിയതെന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. ഒറ്റ ഇരട്ട അക്ക ഗതാഗത നിയന്ത്രണത്തിന് ശേഷം സര്‍ക്കാര്‍ നന്ദി സമര്‍പ്പിച്ച് നടത്തിയ പൊതു പരിപാടിയിലാണ് സ്ത്രീ അരവിന്ദ് കെജ്രിവാളിനുനേരെ മഷിയൊഴിച്ചത്.
വേദിയിലെത്തിയ സ്ത്രീ കെജ്രിവാളിനും ചില ഡല്‍ഹി മന്ത്രിമാര്‍ക്കുമെതിരെ മുദ്രാവാക്യങ്ങളും മുഴക്കി മഷിത്തുള്ളികള്‍ കെജ്രിവാളിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. 'അവരെ വിട്ടേക്കൂ, എപ്പോഴെല്ലാം ഡല്‍ഹിയില്‍ നല്ലത് നടക്കുന്നോ അപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കും' എന്ന് കെജ്രിവാള്‍ വേദിയില്‍ നിന്ന് പറഞ്ഞു. കെജ്രിവാളിനു നേരെ നടന്ന കരിമഷി പ്രയോഗം ഗുരുതര സുരക്ഷാ വീഴ്ചയാണ്.
Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment