കാസര്‍കോട്:[www.malabarflash.com] സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നായകനായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളയാത്രയ്ക്ക് കാസര്‍കോട് നിയോജകമണ്ഡലത്തില്‍ 25ന് രാവിലെ നല്‍കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് കണ്‍വെന്‍ഷന്‍ തീരൂമാനിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ഇ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറൂദ്ദീന്‍, ട്രഷറര്‍ എ അബ്ദുല്‍ റഹ്്മാന്‍, എം.എല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ അബ്ദുള്ള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സ്ി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാഷിം കടവത്ത്, മാഹിന്‍ കേളോട്ട്, പി അബ്ദുല്‍ റഹ്്മാന്‍ ഹാജി, ഹമീദ് ബെദിര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എന്‍.എ അബൂബക്കര്‍, ഹാഷിം ബംബ്രാണി, മഹമൂദ് കുളങ്കര, ടി.എ ഖാലിദ്, ഹാരിസ് പടഌ അനസ് എതിര്‍ത്തോട്, മുഹമ്മദ് പട്ടാങ്ങ്, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: എല്‍.എ മഹമൂദ് ഹാജി (ചെയര്‍), ഹാഷിം കടവത്ത് (വര്‍ക്കിംഗ് ചെയര്‍), എ.എ ജലീല്‍ (ജന കണ്‍), മാഹിന്‍ കേളോട്ട് (വര്‍ക്കിംഗ് കണ്‍), ബദ് രിയ അബ്ബാസ് ഹാജി (ട്രഷ), എ അബ്ദുല്‍ റഹ്്മാന്‍ (കോ-ഓഡിനേറ്റര്‍). ഫിനാന്‍സ്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (ചെയര്‍), ടി.ഇ അബ്ദുള്ള (കണ്‍). സ്വീകരണം: എ.എം കടവത്ത് (ചെയര്‍), കെ അബ്ദുല്ലക്കുഞ്ഞി (കണ്‍). പ്രചാരണം: മൊയ്തീന്‍ കൊല്ലമ്പാടി (ചെയര്‍), ഹാരിസ് പടഌ(കണ്‍), സ്റ്റേജ് ആന്റ് ഡെക്കറേഷന്‍; ഹമീദ് ബെദിര (ചെയര്‍), ബി.കെ അബ്ദുസ്സമദ് (കണ്‍).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment