കാഞ്ഞങ്ങാട്:[www.malabarflash.com] മഹാരാഷ്ട്ര ഔറംഗാബാദ് ഡിവിഷന്‍ സ്പോര്‍ട്സ് സെന്‍ററില്‍ നടന്ന 28-ാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ 600, 640 കാറ്റഗറികളില്‍ കേരള ടീമിന് മൂന്നാംസ്ഥാനം ലഭിച്ചു. 600 കിലോ കാറ്റഗറിയില്‍ ഡല്‍ഹിയേയും, 640 കിലോ കാറ്റഗറിയില്‍ മഹാരാഷ്ട്രയേയുമാണ് കേരള ടീമുകള്‍ പരാജയപ്പെടുത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
600 കിലോ കാറ്റഗറിയില്‍ സമോജ് ആലക്കോട് ക്യാപ്റ്റനായ ടീമില്‍ എന്‍.രജിത്ത്കുമാര്‍ കൂത്തുപറമ്പ്, കെ.രജീഷ് കൂത്തുപറമ്പ്, കെ.വി.ശ്രീജിത്ത് കൂത്തുപറമ്പ്, സി.കെ.അഹദ് പിണറായി, എന്‍.ജിപിന്‍ കൂത്തുപറമ്പ്, വിനോദ്കുമാര്‍ പരിയാരം, ശ്രീകാന്ത് മോഹന്‍ പുല്ലൂര്‍, ആല്‍വിന്‍ തൊഴുപുഴ എന്നിവരാണ് അംഗങ്ങള്‍. ല്ക്ഷ്മണന്‍ എറണാകുളം കോച്ചും, പി.എം.അബൂബക്കര്‍ എറണാകുളം മാനേജരുമാണ്.
640 കിലോ കാറ്റഗറിയില്‍ ഡിക്സണ്‍ ബേബിയാണ് ക്യാപ്റ്റന്‍. ബാബു കോട്ടപ്പാറ, ഗിരീഷ് പുല്ലൂര്‍, ടി.വി.ജിനേഷ് കല്ല്യാണ്‍റോഡ്, ജിഷോ വെള്ളരിക്കുണ്ട്, എബിന്‍ ബേബി, അര്‍ജ്ജുന്‍ വിജയ്, രാഹുല്‍ പ്രേംജി, സേവി കുര്യന്‍, ആല്‍വിന്‍.കെ.സണ്ണി എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. റാഷിദാണ് ക്യാപ്റ്റനും രമേശന്‍ മാനേജരുമാണ്.
640 കിലോ കാറ്റഗറിയില്‍ ഡിക്സണ്‍ ബേബിയാണ് ക്യാപ്റ്റന്‍. ബാബു കോട്ടപ്പാറ, ഗിരീഷ് പുല്ലൂര്‍, ടി.വി.ജിനേഷ് കല്ല്യാണ്‍റോഡ്, ജിഷോ വെള്ളരിക്കുണ്ട്, എബിന്‍ ബേബി, അര്‍ജ്ജുന്‍ വിജയ്, രാഹുല്‍ പ്രേംജി, സേവി കുര്യന്‍, ആല്‍വിന്‍.കെ.സണ്ണി എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. റാഷിദാണ് ക്യാപ്റ്റനും രമേശന്‍ മാനേജരുമാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment