കാസര്‍കോട്:[www.malabarflash.com] ഹരിയാനയില്‍ ദേശീയതലത്തില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ കേരള കബഡി ടീമിന്റെ ക്യാപ്ററനായി കെ നാരായണന്‍മാസ്റ്റര്‍ തെരെഞ്ഞെടുക്കപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ആലംപാടി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകനാണ്. കണ്ണൂര്‍ ജില്ലയിലെ കരിവെളളൂര്‍ കുണിയന്‍ സ്വദേശിയായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നാം തവണയാണ് കേരള ടീമിനെ നയിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment