ഉദുമ[www.malabarflash.com]: സ്‌ക്രീനില്‍ തെളിയുന്നതിനു മുമ്പ് ആസ്വാദകര്‍ക്ക് വായനാനുഭവമായി ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ കായികാധ്യാപകനായ ജയരാജ് മാടായി, ഹരി മാടായി എന്നിവര്‍ ചേര്‍ന്നെഴുതിയ “അഭിരാമി ഒന്നും പറഞ്ഞില്ല” എന്ന തിരക്കഥ ഗ്രീന്‍വുഡ്‌സ് പബ്ലിക്ക് സ്‌കൂളിലെ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ: എം. രാമചന്ദ്രന്‍ പ്രകാശനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ആദ്യ കോപ്പി അക്കാദമിക്ക് സൂപ്പര്‍ വൈസര്‍ ഷാജി.എ ഏറ്റുവാങ്ങി, ചടങ്ങില്‍ നിരവധി പേര്‍ സന്നിഹിതരായി. ഹെഡ് മാസ്റ്റര്‍ സി.ചന്ദ്രന്‍ നന്ദി പറഞ്ഞു.
നിരവധി ഹ്രസ്വചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കളര്‍ബലൂണ്‍, അന്യര്‍ക്ക് പ്രവേശനമില്ല, പി.പി.ഗിരീഷന്റെ പെണ്ണ് തുടങ്ങിയ മൂന്നോളം തിരക്കഥകള്‍ ഇതിനോടകം സിനിമ ആയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment