കാഞ്ഞങ്ങാട്:[www.malabarflash.com] ഹൈസ്‌കൂള്‍ ക്ലാസുകളിലെ ശാസ്ത്ര പഠനം കൂടുതല്‍ ഫലവത്താക്കുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത സാങ്കേതിക കൗണ്‍സില്‍ വിഭാവനം ചെയ്ത ശാസ്ത്ര പോഷിണി ലാബ് കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഭൗതിക ശാസ്ത്രം ജീവ ശാസ്ത്രം രസതന്ത്രം എല്ലാറ്റിനും പ്രത്യേകം ലാബ് സൗകര്യമാണ് ഉള്ളത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മഹാലിം ഗേശ്വര രാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ പനങ്കാവ് അധ്യക്ഷത വഹിച്ചു. പി.സുരേഷ് കുമാര്‍, കെ.വി.ദാമോദരന്‍, കെ.ടി വാസന്തി, എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.വി ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment