കാസര്‍കോട്:[www.malabarflash.com] ജാര്‍ഖണ്ഡിലെ കന്നുകാലി കച്ചവടക്കാരായ മുഹമ്മദ് മജ്‌ലൂമിനെയും ആസാദ് ഖാനെയും കൊല ചെയ്ത സംഘപരിവാര്‍ ഭീകരക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കൊലപാതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ തുടരുന്ന മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖ്, മഹമൂദ്, ബാസിത്ത്, അത്തീഖ്, അബ്ദുല്ല നേതൃത്വം നല്‍കി
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment