Latest News

ഉദുമ എരോലിലെ ആലിക്കുഞ്ഞി ഹാജി നിര്യാതനായി

ഉദുമ[www.malabarflash.com]: എരോലിലെ എം.ആലിക്കുഞ്ഞി ഹാജി(68)നിര്യാതനായി.പരേതരായ മമ്മിഞ്ഞി മറിയുമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുഹ്‌റാബി, മക്കള്‍: മുനീര്‍, ശിഹാബ്, അബ്ദുല്‍ ഖാദര്‍, ശിഹാസ്, സുബൈദ, മുനീറ, മറിയ, മരുമക്കള്‍: അബ്ദുല്ല, അബൂബക്കര്‍, ശരീഫ്, ഖദീജ,മഹ്ബൂബ, ഉമൈറ, വഫ
സഹോദരങ്ങള്‍: അബ്ദുല്‍റഹിമാന്‍, അഹമ്മദ്, മാഹിന്‍, ബീഫാത്തിമ, ആമിന, ആയിഷ, പരേതനായ അബ്ബാസ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.