ഉദുമ[www.malabarflash.com]: ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ ശ്രീകാന്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം ഉദുമ പാലക്കുന്നില്‍ സിനിമ നടനും രാജ്യസഭാ എം.പിയുമായ സുരേഷ്‌ഗോപിയുടെ റോഡ്‌ഷോ ശ്രദ്ധേയമായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
റോഡ്‌ഷോ ബേക്കലില്‍ നിന്നാരംഭിച്ച് പാലക്കുന്നില്‍ അവസാനിച്ചു. മുത്തുക്കുട, ശിങ്കാരിമേളം തുടങ്ങിയ വാദ്യഘോഷങ്ങളാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സുരേഷ്‌ഗോപിയെ ആനയിച്ചു.
വഴിയോരങ്ങള്‍ താരത്തെ കാണാന്‍ നിരവധി പേരാണ് ഉച്ചയ്ക്ക് 3 മണിമുതല്‍ കാത്തുനില്ക്കുകയാരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് റോഡ് ഷോ പാലക്കുന്നില്‍ എത്തിയത്.
വഴിയോരങ്ങള്‍ താരത്തെ കാണാന്‍ നിരവധി പേരാണ് ഉച്ചയ്ക്ക് 3 മണിമുതല്‍ കാത്തുനില്ക്കുകയാരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് റോഡ് ഷോ പാലക്കുന്നില്‍ എത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment