മുംബൈ: സഹോദരന്റെ ഭാര്യയായിരുന്ന യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ വിജയ് പഞ്ചല്‍(32) എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ നവംബര്‍ ഒന്നു വരെ റിമാന്റ് ചെയ്തു.
സഹോദരന്‍ നിതേഷിന്റെ ഭാര്യയായിരുന്നു യുവതി ഈയടുത്താണ് വിവാഹമോചനം നേടിയത്. അതിനുശേഷം മറ്റൊരാളെ വിവഹം ചെയ്ത് ഗുഡ്ഗാവിലേക്ക് താമസം മാറി. തുടര്‍ന്നാണ് ഇവരുടെ അശ്ലീല ചത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ സൈറ്റുകളില്‍ പ്രത്യക്ഷമായതോടെ യുവതി സൈബര്‍ സെല്ലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുന്‍ ഭര്‍ത്താവിന്റെ അനുജന്‍ പിടിയിലായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Arrested, Case, Police, Mumbai

No comments:
Post a Comment