കാലിഫോര്‍ണിയ: [www.malabarflash.com] കോപ്പ അമേരിക്ക ഫുട്ബോളിലെ ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തില്‍ ചിലിയോട് കണക്ക് തീര്‍ത്ത് അര്‍ജന്റീനയ്ക്ക് മികച്ച തുടക്കം. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയ്ക്ക് മറുപടി പറഞ്ഞ് അര്‍ജന്റീനയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയം. പരസ്പരം പൊരുതികളിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. മെസ്സിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയതെങ്കിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. 51-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയും 59-ാം മിനുറ്റില്‍ എവര്‍ ബനേഗയും നേടിയ ഗോളാണ് അര്‍ജന്റീനയെ വിജയത്തിലേക്കെത്തിച്ചത്. ഫ്യുന്സാലിഡയാണ് ചിലിയ്ക്ക് ഗോള്‍ നേടിക്കൊടുത്തത്.
കോപ്പ അമേരിക്ക; കണക്ക് തീര്‍ത്ത് അര്‍ജന്റീന

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോയമ്പത്തൂര്‍: [www.malabarflash.com] മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സ...
-
മലപ്പുറം: വാണിയമ്പലം സ്വദേശിയായ പ്രവാസി ബിസിനസുകാരന്റെ 85 ലക്ഷം രൂപയോളം വരുന്ന സൗദി റിയാൽ ജിദ്ദയിൽ വച്ചു തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയ...
-
ഉദുമ: [www.malabarflash.com] കളനാട്ടെ യുഡിഎഫ് കുടുംബയോഗത്തിലെ പ്രസംഗം വിവാദമാക്കിയത് രാഷ്ട്രീയപ്രേരിതവും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഫല...
-
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിനു പുറത്തുള്ള ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി ഹയര്‍ എഡൂക്കേഷന്‍ സെമിനാ...
-
കണ്ണൂര്‍:[www.malabarflash.com] തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മൊഴിയ...

No comments:
Post a Comment