കാഞ്ഞങ്ങാട്:[www.malabarflash.com] പൊതുരംഗത്തും രാഷ്ട്രീയ-മത-സാംസ്കാരിക മേഖലകളിലും അരനൂറ്റാണ്ടിലേറെക്കാലമായി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന ബിജെപി നേതാവ് മടിക്കൈ കമ്മാരനെ കാഞ്ഞങ്ങാട് പൗരാവലി ആദരിക്കുന്നു. വ്യാഴാഴ്ച പുതിയകോട്ട അതിഥി മന്ദിരത്തില്‍ ചേര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും യോഗം കമ്മാരനെ ആദരിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു.
ഡിസിസി പ്രസിഡന്‍റ് സി.കെ.ശ്രീധരന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഎം നേതാവ് എ.കെ.നാരായണന്‍, ജെഡിയു ജില്ലാ പ്രസിഡന്‍റ് എ.വി.രാമകൃഷ്ണന്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സിപിഐ നേതാവ് ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ബിജെപി ജില്ലാ സെക്രട്ടറി എ.വേലായുധന്‍, സിഎംപി ജില്ലാ സെക്രട്ടറി ബി.സുകുമാരന്‍, ആര്‍എസ്എസ് കാര്യവാഹ് ഗോപാലന്‍ മാസ്റ്റര്‍, ബഷീര്‍ ആറങ്ങാടി, പ്രസ്ഫോറം പ്രസിഡന്‍റ് ടി.കെ.നാരായണന്‍, അരവിന്ദന്‍ മാണിക്കോത്ത്, വ്യവസായ പ്രമുഖന്‍ എച്ച്.ഗോകുല്‍ദാസ് കമ്മത്ത്, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സി.യൂസഫ്ഹാജി, സുകുമാരന്‍ പെരിയച്ചൂര്‍, എം.കുഞ്ഞമ്പാടി എന്നിവര്‍ പ്രസംഗിച്ചു. പി.ദാമോദര പണിക്കര്‍ സ്വാഗതവും ടി.മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
സംഘാടക സമിതി: നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, എ.കെ.നാരായണന്‍, മെട്രോ മുഹമ്മദ്ഹാജി, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.കെ.ശ്രീകാന്ത് (രക്ഷാധികാരികള്‍), അഡ്വ.സി.കെ.ശ്രീധരന്‍ (ചെയര്‍മാന്‍), എ.വി.രാമകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), എം.നാഗരാജ് (ട്രഷറര്‍), പി.മുഹമ്മദ്കുഞ്ഞിമാസ്റ്റര്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, സി.യൂസഫ്ഹാജി, എ.വേലായുധന്‍ (വൈസ് ചെയര്‍മാന്‍മാര്‍), ടി.മുഹമ്മദ് അസ് ലം, ടി.കെ.നാരായണന്‍, വി.കമ്മാരന്‍, അഡ്വ.എന്‍.എ.ഖാലിദ് (കണ്‍വീനര്‍മാര്‍).
ജൂലൈ രണ്ടാംവാരത്തില്‍ നടക്കുന്ന ആദര സമ്മേളനത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവരെയും ജനപ്രതിനിധികളെയും നേതാക്കളെയും സംബന്ധിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment