Latest News

കാണാതായ ഉമ്മയെയും മകളെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി

ബദിയടുക്ക:[www.malabarflash.com] കാണാതായ ഉമ്മയെയും മകളെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. നെക്രാജെ മുണ്ടോട് ദുസ്ദാ മന്‍സിലിലെ റാബിയ( 40 ) റാബിയയുടെ മകള്‍ ഫിദ ഫാത്തിമ (അഞ്ച്) എന്നിവരെ ഈമാസം 17 മുതലാണ് കാണാതായത്.

ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ റാബിയ മുണ്ടോട്ടുള്ള സഹോദരന്‍ അബ്ദുല്‍ ഹമീദിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹമീദ് ബദിയടുക്ക പോലീസില്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്‌.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.