പൂച്ചക്കാട്:[www.malabarflash.com] എസ്.വൈ.എസ് സാന്ത്വനം പൂച്ചക്കാട് പരിശുദ്ധ റംസാന്‍ മാസത്തിന് മുന്നോടിയായി പാവപ്പെട്ട 100 ല്‍ പരംകുടുംബങ്ങള്‍ക്ക് നല്‍കുന്ന ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുടെ വിതരണ ഉദ്ഘാടനം പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് മളികയില്‍ മുഹമ്മകുഞ്ഞി നിര്‍വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
'നിസ്‌കാരം' പുസ്തക വിതരണോദ്ഘാടനം ജമാഅത്ത് വൈ. പ്രസിഡണ്ട് തരക്കാരി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.
കെ.പി. മുഹമ്മദ്, അലി പൂച്ചക്കാട്, ബി കുഞ്ഞഹമദ്, ബി.കുഞ്ഞബ്ദുല്ല, കുഞ്ഞാഹ് മദ് മദര്‍ ഇന്ത്യ, അബ്ദുല്‍ റഹ്മാന്‍ മില്‍, ടി.എം അബ്ദുല്‍ ലത്തീഫ്, ഹനീഫ കല്ലികാല്‍, റഹീം തായല്‍, നൗഷാദ് അച്ചാര്‍ച്ച, ബി.കെ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ.പി. മുഹമ്മദ്, അലി പൂച്ചക്കാട്, ബി കുഞ്ഞഹമദ്, ബി.കുഞ്ഞബ്ദുല്ല, കുഞ്ഞാഹ് മദ് മദര്‍ ഇന്ത്യ, അബ്ദുല്‍ റഹ്മാന്‍ മില്‍, ടി.എം അബ്ദുല്‍ ലത്തീഫ്, ഹനീഫ കല്ലികാല്‍, റഹീം തായല്‍, നൗഷാദ് അച്ചാര്‍ച്ച, ബി.കെ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment