കോഴിക്കോട്:[www.malabarflash.com] വയനാട് നരിക്കുണ്ട് ആനപ്പാറ സ്വദേശി ലബീബിനും കുടുംബത്തിനും മഹല്ല് കമ്മറ്റി ഏര്‍പ്പെടുത്തിയ വിലക്ക് സ്‌റ്റേ ചെയ്തുകൊണ്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവിറക്കി.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്നുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് മഹല്ല് കമ്മറ്റി ലബീഷനും കുടുംബത്തിനും വിലക്ക് ഏര്‍പ്പെടുത്തിയത്.
സംഭവം വന്‍ വിവാദത്തിന് ഇട നല്‍കിയിരുന്നു. മഹല്ല് കമ്മറ്റിയുടെ നടപടി നിയമവിരുദ്ധമാണെന്നുകാട്ടി ലബീഷിന്റെ കുടുംബം ട്രൈബൂണിലെ സമീപിക്കുകയായിരുന്നു.
ലബീഷിന്റെ കുടുംബത്തിനെ മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നോ മഹല്ലിലെ മറ്റു കുടുംബങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നോ വിലക്കരുതെന്ന് ട്രൈബൂണല്‍ വ്യക്തമാക്കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment