ഉദുമ[www.malabarflash.com]: നാലാംവാതുക്കലിലെ പരേതനായ ടി.വി. കുഞ്ഞിരാമന്റെ മകന്‍ ടി.വി.ഹരിദാസ് (61) നിര്യാതനായി. പ്രദേശിക ചാനലായ പി.സി.എന്‍ മാസ്റ്റര്‍ ചാനലിലെ ജീവനക്കാരനായിരുന്നു.
കമലാക്ഷിയാണ് മാതാവ്
കമലാക്ഷിയാണ് മാതാവ്
മക്കള്‍: മഹേഷ്, ഹേമന്ത്, ഹിമ
സഹോദരങ്ങള്‍: ടി.വി കമലാക്ഷന്‍ (ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് ), ടി.വി രാമചന്ദ്രന്‍ (ഗള്‍ഫ്), സരള, നളിനി, പത്മിനി, പരേതരായ ബാലഗോപാലന്‍, വാസു
സഹോദരങ്ങള്‍: ടി.വി കമലാക്ഷന്‍ (ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് ), ടി.വി രാമചന്ദ്രന്‍ (ഗള്‍ഫ്), സരള, നളിനി, പത്മിനി, പരേതരായ ബാലഗോപാലന്‍, വാസു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment