Latest News

വടകരയില്‍ സിപിഎം-ലീഗ് സംഘര്‍ഷം: എട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്:[www.malabarflash.com] വടകര കോട്ടപ്പള്ളിയില്‍ സിപിഎം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.

ഒരു ലീഗ് പ്രവര്‍ത്തകനും എഴ് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.