ലോകത്തിലെ ഏറ്റവും ചെറിയ പെന്‍ഡ്രൈവ് സാന്‍ഡിസ്ക് അവതരിപ്പിച്ചിരിക്കുന്നു. സാന്‍ഡിസ്ക് അള്ട്രാഫിറ്റ് എന്ന തമ്പ്നെയില്‍ ഡ്രൈവാണ് ഈ കുഞ്ഞന്‍ ഡിവൈസ്.[www.malabarflash.com]
128 ജിബിയെ ചെറിയനാണയത്തിന്റെ വലിപ്പമുള്ള മെമ്മറിയാക്കി ഇതില്‍ മാറ്റിയിരിക്കുന്നു. 18000എംപി 3 പാട്ടുകള്‍ സ്റ്റോര്‍ ചെയ്യുവാനുള്ള കപ്പാസിറ്റി ഉണ്ട് ഈ അള്ട്രാഫിറ്റിന്.
128 ബിറ്റ് എഇഎസ് എന്ക്രിപ്ഷനോടുകൂടിയുള്ള പാസ് വേഡുകള്‍ പ്രൊട്ടക്റ്റ് ഫോള്‍ഡറിനെ രൂപപ്പെടുത്തുന്ന സെക്യുര്‍ അസ്സസ് സോഫ്റ്റ് വെയറിനെ യുഎസ്ബി 3.0 അള്ട്രാഫിറ്റില് സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
കൂടാതെ ഇതില്‍ ഒരു വര്‍ഷത്തേക്ക് റെസ്ക്യൂ പ്രോ സോഫ്റ്റ് വെയറും സബ്സ്ക്രൈബ് ചെയ്തിരിക്കുന്നുണ്ട്. അതിനാല്‍ അബദ്ധത്തില്‍, ഡിലീറ്റ് ചെയ്യപ്പെട്ടതും കറപ്റ്റഡ് ഫയലുകളുമെല്ലാം റിക്കവര്‍ ചെയ്തെടുക്കുവാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.
സാന്‍ഡിസ്കിന്റെ അള്ട്രാഫിറ്റ് 3.0 യുഎസ്ബി 120 ഡോളര്‍ വിലയ്ക്ക് ആഗോളതലത്തില്‍ ലഭ്യമാകുന്നതാണ്.

Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment