സംഭവം നടക്കുമ്പോള്‍ ദീക്ഷിത് മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഒന്നാം നിലയിലാണു സ്‌ഫോടനമുണ്ടായത്. മുകള്‍ നിലയിലെ ഓടുകളടക്കം മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നു. ബോംബ് നിര്‍മാണത്തിനിടെയാണു സ്‌ഫോടനമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment