കാസർകോട്:[www.malabarflash.com] മതത്തിനെ കുറിച്ച് പഠിക്കാത്തവരാണ് വർഗീയ വാദികളാകുന്ന തന്ന് എസ് എം എഫ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു.
സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും
സംസ്കൃതിയുടെയും അകെപൊരുൾ പഠിക്കാൻ ഇന്ന് പുതിയ തലമുറകൾക്ക്
കഴിയുന്നില്ല . ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്നേഹിച്ചുമാണ് സൂഫികൾ. ഇൻഡ്യയിൽ ഇസ്ലാം പ്രകടിപ്പിച്ചത്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങൾ ഉൾക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തം .
ഹൈന്ദവ ഫാസിസത്തിന്റെയും വഴി ഇന്ത്യയുടെ ആത്മസത്തയെ
തിരിച്ചറിഞ്ഞതല്ല . ഋഷിശ്രേഷ്ടന്മാർ പറഞ്ഞു തന്ന മാനവിക ദര്ശനങ്ങൾ
ഫാഷിസം ദുർവ്യാഖ്യാനം ചെയ്യുന്നു. ഇന്ത്യൻ ബഹുസ്വരതക്ക് നേരെയുയർന്ന വെല്ലുവിളികളെ നാം തിരിച്ചറിയണമെന്നും ചെർക്കളം പറഞ്ഞു
എസ് കെ എസ് എസ് എഫ് കാസർകോട് മേഖല ഉളിയത്തടുക്കയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ക്വയർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം, എസ് കെ എസ് എസ് എഫ് മേഖല പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, ഹാഷിം
അരിയിൽ പ്രമേയ പ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രതിജ്ഞ ചെല്ലികൊടുത്തു, സുഹൈൽ ഫൈസി, സലാം മൗലവി പള്ളങ്കോട്, മുദ്രവാക്യം വിളിച്ചു,

മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ്ചൂരി, എസ് വൈ എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീൽ, സമസ്ത എംപ്പോയി സ് ജില്ലാ ജനറൽ സെക്രട്ടറി സിറാജുദ്ധീൻ ഖാസി ലൈൻ, യു.സഹദ് ഹാജി, യു. ബശീർ ഉളിയത്തടുക്ക, കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, ഹമീദ് പറപ്പാടി, ഹാരിസ് ബെദിര, പി.എ ജലീൽ, അബു ഉളിയത്തടുക്ക, ശിഹാബ് അണങ്കൂർ, ഹമീദ് മങ്കള, ഹാരിസ് എസ് പി നഗർ, സിദ്ധീഖ് കമ്പാർ, സാലിം ബെദിര, സയ്യിദ് ജൗഹർ തങ്ങൾ മൊഗ്രാൽപുത്തൂർ, നിസാം പട്ടള, സമദ് മൗലവി ഉളിയത്തടുക്ക, അഷ്റഫ് യമാനി, നിസാം ഹിദായത്ത് നഗർ, സഹദ് ഉളിയത്തടുക്ക, അബ്ദുൽ മജീദ് ഫൈസി, അബ്ദുൽ മജീദ് ദാരിമി, മൊയ്തു മൗലവി, കരിം ഫൈസി, ഇഖ്ബാൽ മൗലവി, റാശിദ് ഫൈസി, സലാം മൗലവി ചുടു വളപ്പിൽ,ശബീർ കണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment