Latest News

അമീഗോസ് ട്രക്കിങ്ങും പരിസ്ഥിതി പഠന ക്യാമ്പും

മലപ്പുറം:[www.malabarflash.com] ജില്ലയിലെ യാത്രക്കാരുടെ കൂട്ടായ്മയായ അമീഗോസ് അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ നേത്രത്തില്‍ ഓണം, പെരുന്നാള്‍ ട്രക്കിങ്ങ് പ്രോഗ്രാം സെപ്തംബര്‍ 14,15 തിയ്യതികളില്‍ ഇടുക്കി ജില്ലയിലെ മീശപ്പുലിമല, കൊളുക്കുമല, ചൊക്രമുടിലേക്ക് ട്രക്കിങ്ങും പരിസ്ഥിതി പഠന ക്യാമ്പും സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ബദ്ധപ്പെടുക:9946166034,9847836467


Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.