നാഗ്പുര്‍:[www.malabarflash.com] ഗണേശ ചതുര്‍ഥിയുടെ ഭാഗമായി പൂജ ചെയ്യാനെത്തിയ ആറു പേര്‍ കുളത്തില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്ര നാഗ്പൂരിലെ സാവംഗി ദിയോലി ഗ്രാമത്തിലാണ് സംഭവം.
കൗമാരക്കാരായ അഞ്ചു പെണ്‍കുട്ടികളും മരിച്ചവരില്‍ ഉള്‍െപ്പടുന്നു. പ്രിയ റൗത്ത് (17), ജാന്‍വി ചൗധരി (13), പൂജ ദഡ്മാല്‍ (17), പൂനം ദഡ്മാല്‍ (18), പ്രണാലി റൗത്ത് (16) മന്ദ നഗോസ് (45) എന്നിവരാണ് മുങ്ങിമരിച്ചത്.
ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹര്‍ത്താലിക പൂജ ചെയ്യാനാണ് ഇവര്‍ കുളത്തിലിറങ്ങിയത്. ഇവരില്‍ ചിലര്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.
ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹര്‍ത്താലിക പൂജ ചെയ്യാനാണ് ഇവര്‍ കുളത്തിലിറങ്ങിയത്. ഇവരില്‍ ചിലര്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment