Latest News

കുണ്ടുകുളം പാറയിലെ നഫീസ നിര്യാതയായി

ഉദുമ:[www.malabarflash.com] കുണ്ടുകുളം പാറയിലെ പരേതനായ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ നബീസ(70) നിര്യാതയായി.

മക്കള്‍: മുസ്തഫ, യൂസഫ് (റൊമാന്‍സ് ഫാന്‍സി ഉദുമ), മുനീര്‍, സെറീന.
മരുമക്കള്‍: അബ്ദുല്‍റഹിമാന്‍ കളനാട്, ഖൈറുന്നിസ, സുഹ്‌റാബി, റസിയാന
സഹോദരങ്ങള്‍: അഹമ്മദ്, അബ്ദുല്‍ഖാദര്‍, ഷാഫി, ആയിഷ മൗവ്വല്‍

മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടിക്കുളം ജുമാമസ്ജിദില്‍


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.