അഹമ്മദാബാദ്:[www.malabarflash.com] വിജയദശമി ദിനത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട ഇരുനൂറിൽ അധികംപേർ ബുദ്ധമതത്തിൽ ചേർന്നു.
ഗുജറാത്തിൽ മൂന്നിടങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് ഇവർ ബുദ്ധമതം സ്വീകരിച്ചത്. കൂടാതെ, മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 90 പേരും ബുദ്ധമതത്തിൽ ചേർന്നതായി റിപ്പോർട്ടുണ്ട്.
എല്ലാ വർഷവും വിജയദശമി ദിനത്തിൽ ബുദ്ധമതത്തിലേക്ക് ആളെ ചേർക്കുന്ന ചടങ്ങ് നടക്കാറുണ്ടെന്നും ഇക്കുറി എണ്ണം വർധിച്ചതാണ് മാധ്യമശ്രദ്ധ പതിയാൻ കാരണമെന്നും സംഘാടകർ അറിയിച്ചു.
എല്ലാ വർഷവും വിജയദശമി ദിനത്തിൽ ബുദ്ധമതത്തിലേക്ക് ആളെ ചേർക്കുന്ന ചടങ്ങ് നടക്കാറുണ്ടെന്നും ഇക്കുറി എണ്ണം വർധിച്ചതാണ് മാധ്യമശ്രദ്ധ പതിയാൻ കാരണമെന്നും സംഘാടകർ അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment